തൊണ്ടിമുതൽ മോഷണക്കേസ്; തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജു
July 17, 2022 10:47 am

തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ മോഷണ കേസിൽ ആന്റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്. മനോരമ