അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്‌ ; ആരാധകർക്ക് ആവേശമായി കിടിലൻ പ്രെമോ വീഡിയോ
October 5, 2017 4:22 pm

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയിലെത്തുമ്പോള്‍ ആവേശത്തിലാണ് കൊച്ചിക്കാർ. ഇരുകൈകളും നീട്ടിയാണ് കൊച്ചി അണ്ടര്‍ 17 ലോകകപ്പിനെ സ്വീകരിച്ചിരിക്കുന്നത്. കൗമാരം