ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവുമായി കേന്ദ്ര സര്‍ക്കാര്‍
July 10, 2017 4:41 pm

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മപരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇതനുസരിച്ച് കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക്