‘പുലിമട’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങിജോജു ചിത്രം ‘പുലിമട’ യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
‘പുലിമട’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങിജോജു ചിത്രം ‘പുലിമട’ യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
‘ലിയോ’യിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്തമിഴ് സൂപ്പര്‍താര ചിത്രങ്ങളില്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ഉണ്ടെങ്കില്‍ അത് അവയ്ക്ക് നല്കുന്ന ഒരു അധിക മൈലേജ് ഉണ്ട്. റിലീസിനു
സ്റ്റെഫി സേവ്യറുടെ സംവിധാനത്തിൽ ‘മധുര മനോഹര മോഹം’; പ്രൊമോ ഗാനം പുറത്ത് വിട്ടുകൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി.
തിയറ്ററുകൾ അടക്കി ഭരിക്കാൻ മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’; പ്രമോ സോംഗ് എത്തിമമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ പ്രമോ സോംഗ് പുറത്തുവിട്ടു. തിയറ്ററുകളിൽ പ്രേക്ഷകരിൽ ആവേശം കൊള്ളിക്കാൻ ഉതകുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിൻ
കിടിലൻ നൃത്തചുവടുകളുമായി വിജയ്; ‘വാരിസി’ലെ ആദ്യ ഗാനത്തിന്റെ പ്രൊമോവിജയ് നായകനാകുന്ന ചിത്രം ‘വാരിസി’ലെ ആദ്യ ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തു. രഞ്ജിതമേ എന്ന് തുടങ്ങുന്ന ഗാനം വിജയ് തന്നെയാണ്
‘ചട്ടമ്പിയി’ലെ പ്രെമോ സോങുമായി ശ്രീനാഥ് ഭാസിശ്രീനാഥ് ഭാസി നായകനാവുന്ന ‘ചട്ടമ്പി’ സിനിമയുടെ പ്രോമോ സോങ് പുറത്തിറങ്ങി. ഓണപ്പാട്ടായി ഒരുക്കിയിരിക്കുന്ന നാടൻ പാട്ട് ശീലുകൾ അടങ്ങിയ ഗാനത്തിലെ
സ്വാതന്ത്ര്യത്തിന്റെ സംഗീതവുമായി ‘പ്രാണ’ ; പ്രോമോ സോങ് പുറത്തുവിട്ടുവി കെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം പ്രാണയുടെ പ്രോമോ സോങ് പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടി
ജോണി ജോണി യെസ് അപ്പായുടെ കിടിലന്‍ പ്രൊമോ സോംഗ് കാണാംകുഞ്ചാക്കോ ബോബനും അനു സിത്താരയും പ്രധാന വേഷത്തിലെത്തിയ ചിത്രം ജോണി ജോണി യെസ് അപ്പായിലെ കിടിലന്‍ പ്രൊമോ സോംഗ് പുറത്തുവിട്ടു.
ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പുറത്തിറങ്ങിമോഹന്ലാല് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡ്രാമയിലെ പ്രൊമോ ഗാനം പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത് ആണ് ചിത്രം
ധനുഷിന്റെ വടാ ചെന്നൈയുടെ പുതിയ പ്രൊമോ ഗാനം കാണാംദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം വടാ ചെന്നൈയുടെ പുതിയ പ്രൊമോ ഗാനം പുറത്തുവിട്ടു. ഒക്ടോബര്‍ 17നാണ് ചിത്രം