വെട്ടുകിളി ആക്രമണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ഉറപ്പാക്കുമെന്ന് മോദി
May 31, 2020 2:20 pm

ന്യൂഡല്‍ഹി:കോവിഡിനിടെ വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി