trump ഇന്ത്യക്ക് തിരിച്ചടി;വിദേശ ഐടി കമ്പനികളുടെ പ്രോജക്ട് കരാറുകള്‍ പരിശോധിക്കാൻ യുഎസ്
September 28, 2017 4:06 pm

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ഐടി കമ്പനികള്‍ക്ക് നല്‍കിയ പ്രോജക്ട് കരാറുകള്‍ പുനപ്പരിശോധിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം