‘പ്രൊജക്ട് ചീറ്റ’; ഇന്ത്യയില്‍ ഹെറോണ്‍ ഡ്രോണുകള്‍ക്ക് ഇനി ആയുധമണിയിക്കും
August 12, 2020 11:44 am

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രായേലില്‍ നിന്ന് വാങ്ങിയ ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം. പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍