വെസ്ലി സ്‌നൈഡര്‍ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
August 13, 2019 12:30 pm

ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ ഇതിഹാസ താരം വെസ്ലി സ്‌നൈഡര്‍ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. മുപ്പത്തഞ്ചാം വയസിലാണ് സ്‌നൈഡല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.