നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് അനുമതി; ഷൂട്ടിങ് ഉടനില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന
June 3, 2020 6:50 am

തിരുവനന്തപുരം: 70 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഉടന്‍ ചിത്രീകരണം ആരംഭിക്കില്ലെന്ന് നിര്‍മാതാക്കളുടെ