വിശ്വാസ വഞ്ചന; നിർമാതാവ് ആര്‍.ബി ചൗധരിക്കെതിരെ പരാതി നല്‍കി നടന്‍ വിശാല്‍
June 10, 2021 6:30 pm

സൂപ്പര്‍ഗുഡ് ഫിലിംസ് ഉടമയും നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍.ബി ചൗധരിക്ക് എതിരെ വിശ്വാസ വഞ്ചനയ്ക്ക് പൊലീസില്‍ പരാതി നല്‍കി