കാര്‍ത്തിയുടെ ജാമ്യം റദ്ദാക്കാന്‍ നീക്കം; ചിദംബരത്തെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും
August 22, 2019 11:05 am

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ ഇന്ന് വൈകിട്ടോടെ മാത്രമേ കോടതിയില്‍ ഹാജരാക്കൂ എന്ന് സി.ബി.ഐ. അതുവരെ ചിദംബരത്തെ