പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങൾ പ്രശ്ന പരിഹാര സെൽ വേണമെന്ന് പി.സതീദേവി
July 27, 2022 3:36 pm

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്ക് പൂർണ പരിഹാരമായില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി