സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സി; സംസ്ഥാന പൊലീസ് കൈകടത്താനാകില്ല
July 16, 2020 7:47 pm

തിരുവനന്തപുരം: നയതനന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സിയെന്നും സംസ്ഥാന പൊലീസിന് അതില്‍ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി