രാകേഷ് അസ്താന കേസ്; അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കി
September 26, 2019 2:30 pm

ന്യൂഡല്‍ഹി: സി ബി ഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ സ്വയംവിരമിക്കലിന് അപേക്ഷ നല്‍കി.