സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കും; റിയയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
August 6, 2020 12:16 am

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണ കാരണം അന്വേഷിക്കാനൊരുങ്ങി സിബിഐ. കേസ് സിബിഐക്ക് കൈമാറിയതായി വ്യക്തമാക്കി കേന്ദ്രം