കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യൂഎച്ച്ഒ; വിദഗ്ധ സംഘം ചൈനയിലേയ്ക്ക്
July 4, 2020 2:55 pm

ജെനീവ: ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊലയാളി കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാന്‍ ഒരുങ്ങി ലോകാരോഗ്യ