Committed Suicide ജ്വല്ലറിയില്‍ റെയ്ഡ് നടന്നതില്‍ മനംനൊന്ത് രത്‌നവ്യാപാരി ആത്മഹത്യ ചെയ്തു
April 26, 2018 12:40 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഓഫീസിന് മുകളില്‍ നിന്ന് ചാടി രത്‌ന വ്യാപാരി ആത്മഹത്യ ചെയ്തു.