എക്സാലോജികിന് എതിരായ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതില്‍ സംശയം ഉണ്ട്: കെ മുരളീധരന്എക്സാലോജികിന് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നത് ഇവരുടെ അന്തര്‍ധാര അനുസരിച്ചിരിക്കുമെന്ന് കെ മുരളീധരന്.
എക്സാലോജികിന് എതിരായ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നതില്‍ സംശയം ഉണ്ട്: കെ മുരളീധരന്എക്സാലോജികിന് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നത് ഇവരുടെ അന്തര്‍ധാര അനുസരിച്ചിരിക്കുമെന്ന് കെ മുരളീധരന്.
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; അന്വേഷണം ഊര്‍ജിതമാക്കി എന്സിബിമുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ എന്‍ സി ബി അന്വേഷണം ഊര്‍ജിതമാക്കി. ലഹരിക്കടത്ത് കേസില്‍ പിടിയിലായവരില്‍
അഴീക്കല്‍ അപകടം; മത്സ്യത്തൊഴിലാളികളുടെ ആരോപണം അന്വേഷിക്കുമെന്ന് ഫിഷറീസ് മന്ത്രികൊല്ലം: അഴീക്കല്‍ ബോട്ട് അപകടത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ
യുപിയില്‍ ഡെങ്കി വ്യാപനമെന്ന് സംശയം; അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്ലഖ്നൗ: യുപിയിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര് മരിച്ചത് ഡെങ്കി വ്യാപനത്തെ തുടര്‍ന്നെന്ന് സംശയം. മരിച്ചതില്‍ 45
അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണ പരാതി; കെ മധുവിനെതിരായ അന്വേഷണം പൂര്ത്തിയായിതിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിലുയര്‍ന്ന പരാതികളില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ മധുവിനെതിരായ അന്വേഷണം പൂര്‍ത്തിയായി. മധുവിന്റെ
കര്‍ഷകരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ്; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രിതിരുവനന്തപുരം: ഇടുക്കിയിലെ ഏലക്കര്‍ഷകരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിത പണപ്പിരുവ് നടത്തിയെന്ന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന് അന്വേഷണത്തിന്
വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രിതിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ തമിഴ്നാട് പൊലീസുംതൃശൂര്: കൊടകര കുഴല്‍പ്പണ കേസില്‍ തമിഴ്നാട് പൊലീസും അന്വേഷണത്തിനൊരുങ്ങുന്നു. പാലക്കാട്ടേക്ക് കൊണ്ടു വന്ന പണം സേലത്ത് കവര്‍ന്ന സംഭവത്തില്‍ തമിഴ്നാട്
കോതമംഗലം കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുംകൊച്ചി: കോതമംഗലത്തെ മാനസ കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനസയെ കൊലപ്പെടുത്തിയ
കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടികോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ