ജെഎന്‍യുവില്‍ നടന്നത് മിന്നലാക്രമണം: ചിന്താമണി മഹാപാത്ര
January 7, 2020 2:55 pm

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖം മൂടി ധാരികള്‍ എത്തി അക്രമം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രോ വൈസ് ചാന്‍സിലര്‍ ചിന്താമണി മഹാപാത്ര.