പുതുവര്‍ഷത്തില്‍ കരിയറിനോട് വിടപറയുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം
December 25, 2019 9:34 pm

  മുംബൈ: ടെന്നീസ് പ്രേമികളെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു.