പലസ്തീന്‍ അനുകൂല മുദ്രാവാക്യം; എഴുതിയ ഷൂസ് ധരിക്കാനുള്ള ഓസ്ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജയ്ക്ക് തിരിച്ചടി
December 13, 2023 3:35 pm

പെര്‍ത്ത്: പരിശീലന മത്സരത്തില്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂസ് ധരിക്കാനുള്ള ഓസ്ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി.