യുഎസില്‍ ഹൈന്ദവ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം
December 23, 2023 1:26 pm

കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളും നടത്തി.

ദില്ലിയില്‍ 5 മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്താന്‍ അനുകൂല ചുവരെഴുത്ത്
August 27, 2023 4:28 pm

ദില്ലി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയില്‍ മെട്രോ സ്റ്റേഷനുകളില്‍ ഖലിസ്താന്‍ അനുകൂല ചുവരെഴുത്ത്. സംഭവത്തില്‍ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.