February 24, 2020 4:44 pm
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര് എന്നിവിടങ്ങളില്‍ വീണ്ടും സംഘര്‍ഷം. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്.സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു.