മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം താഴ്ന്ന നിലവാരത്തില്‍
October 17, 2017 10:14 am

ന്യൂഡല്‍ഹി: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറില്‍ 2.60 ശതമാനമായി താഴ്ന്നു. ഓഗസ്റ്റില്‍ ഇത് നാലുമാസത്തെ ഉയരത്തില്‍ (3.24 ശതമാനം) എത്തിയിരുന്നു.