സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്; പകരമെത്തുക പ്രിയങ്ക
February 12, 2024 7:20 pm

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോർട്ട്. രാജസ്‌ഥാനില്‍നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണു കോൺഗ്രസിന്റെ നീക്കം. സോണിയയുടെ