indira gandhi എന്റെ ദാദി ജനിച്ച മുറി; ഇന്ദിരാഗാന്ധി ജനിച്ച മുറിയുടെ ചിത്രം ട്വീറ്റ് ചെയ്ത് പ്രിയങ്ക
March 18, 2019 3:52 pm

പ്രയാഗ് രാജ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണത്തിന്റെഭാഗമായി ഇപ്പോള്‍ പ്രയാഗ് രാജില്‍