എല്ലാരെയും എല്ലാകാലത്തും വിലയ്ക്കുവാങ്ങാന്‍ കഴിയില്ല; പ്രിയങ്ക ഗാന്ധി
July 24, 2019 11:11 am

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കിയ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. എല്ലാവരേയും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത, എല്ലാവരേയും ഭീഷണിപ്പെടുത്താന്‍