ഉന്നാവോ കേസ്; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
December 7, 2019 2:32 pm

ലക്‌നോ: ഉന്നാവോയില്‍ ബലാത്സംഗം ചെയ്ത് പ്രതികള്‍ തീവച്ചു കൊന്ന പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു.