പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ഇന്ത്യ ഗേറ്റില്‍ പ്രിയങ്ക ഗാന്ധിയും മകളും
December 21, 2019 9:21 am

ന്യൂഡല്‍ഹി:  പൗരത്വ ഭേഗദതിയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുമ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മകളും.