വുള്‍ഫിലെ പ്രകടനം; നടൻ ഇർഷാദിനെ പ്രശംസിച്ച് സംവിധായകൻ പ്രിയനന്ദനൻ
April 21, 2021 6:25 pm

വുൾഫ് എന്ന സിനിമയിലെ ഇർഷാദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ജോ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഇർഷാദ് അവതരിപ്പിച്ചത്.