pathiraakkalam-film പ്രിയനന്ദനന്റെ പാതിരാ കാലം തിയേറ്ററുകളിലേയ്ക്ക് ; ട്രെയിലര്‍ പുറത്തെത്തി
February 7, 2018 10:12 am

വിവാദത്തിലായ പ്രിയനന്ദനന്റെ പാതിരാ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ചിത്രം ഈ മാസം പതിനാറിനാണ് തിയേറ്ററുകളിലെത്തുന്നത്. വെടിയുണ്ടകള്‍ക്ക് നടുവില്‍