ഷറഫുദ്ദീനൊപ്പം മമ്മൂട്ടിയുടെ അതിഥിവേഷം? ‘പ്രിയൻ ഓട്ടത്തിലാണ്’ ഇന്ന് മുതൽ
June 24, 2022 8:00 am

അഭിനയിക്കാത്ത ചിത്രങ്ങളിൽ ശബ്ദ സാന്നിധ്യമായി പലകുറി എത്തിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ അതിഥിവേഷങ്ങൾ കുറവാണ്. അതിനാൽത്തന്നെ അത്തരം വരവുകൾ കൗതുകവും ഉണർത്താറുണ്ട്. ഇപ്പോഴിതാ