akshay പൃഥ്വിരാജ് ചൗഹാനാകാന്‍ ഒരുങ്ങി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍
June 26, 2018 4:20 pm

ചൗഹാന്‍ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൗഹാനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍. യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ചന്ദ്രപ്രകാശ് ദ്വിവേദി