ബസ് ചാര്‍ജ് വര്‍ധനയ്ക്ക് അനുകൂല നിലപാടുമായി ഇടതുമുന്നണിയോഗം
November 9, 2021 7:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് വര്‍ദ്ധിപ്പിക്കും. ഇന്ന് ചേര്‍ന്ന ഇടത് മുന്നണി യോഗം നീക്കത്തിന് അനുകൂല നിലപാടെടുത്തു. സ്വകാര്യ