നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്
December 17, 2018 11:39 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. കെസി വേണുഗോപാല്‍ എം.പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.