മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും സ്വകാര്യ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ മൊഴി പുറത്ത്
October 11, 2020 12:38 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്.