Pinarayi Vijayan അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചു
August 8, 2018 4:15 pm

തിരുവനന്തപുരം: സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം