SKYPE പ്രൈവറ്റ് കോണ്‍വര്‍സേഷന്‍ ; പുതിയ സുരക്ഷാ സംവിധാനവുമായി സ്‌കൈപ്പ്
January 15, 2018 6:40 pm

ഇന്റര്‍നെറ്റ്‌ വഴി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വയറാണ് സ്‌കൈപ്പ്. ഫയര്‍ഫോക്‌സ്, ഗൂഗിള്‍ അലോ എന്നീ ആപ്ലിക്കേഷനുകളുമായി സ്‌കൈപ്പ് പ്രവര്‍ത്തിക്കുന്നു. മൈക്രോസോഫ്റ്റ്