കണ്‍സഷന്‍ ചോദിച്ചു; വിദ്യാര്‍ഥിനിയെ വഴിയില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം
June 13, 2019 8:59 am

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നതിന് തൊട്ടു പിന്നാലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമവുമായി സ്വകാര്യബസ് ജീവനക്കാര്‍. ആറ്റിങ്ങല്‍ മേഖലയില്‍ വിദ്യാര്‍ഥിയെ സ്വകാര്യബസ്