പാലക്കാട് കൊപ്പത്ത് സ്വകാര്യ ബസ് പാടത്തേയ്ക്ക് മറിഞ്ഞു; പത്തോളം പേര്‍ക്ക് പരിക്ക്
June 16, 2019 10:54 am

കൊപ്പം: പാലക്കാട് കൊപ്പം പുലാമന്തോള്‍ പാതയില്‍ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം