ഓള് ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ സമാന്തരസര്‍വീസ് ; നിയമലംഘനം കണ്ടെത്തിയാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുംJanuary 2, 2024 9:01 am
ഓള് ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ സമാന്തരസര്‍വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. വാഹനങ്ങള്‍ക്ക് പിഴചുമത്തിയാലും തുകയടച്ച് വീണ്ടും
അന്തഃസംസ്ഥാന റൂട്ടുകളില്‍ സ്വകാര്യബസുകള്‍ കരാറിനെടുത്ത് ഓടിക്കാന്‍ കെഎസ്ആര്‍ടിസിNovember 21, 2023 10:11 am
സൂപ്പര്‍ക്ലാസ് ബസുകളുടെ കുറവുമൂലം സര്‍വീസ് തുടങ്ങാനാവാത്ത അന്തഃസംസ്ഥാന റൂട്ടുകളില്‍ സ്വകാര്യബസുകള്‍ കരാറിനെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്.ടി.സി. 24 റൂട്ടുകളിലാണ് ആദ്യഘട്ടത്തിലെ ഓട്ടം.
സ്വകാര്യ ബസുടമകള്‍ ശ്രമിക്കുന്നത് ശബരിമല സീസണില്‍ സമര്‍ദ്ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍ നേടാന്‍; ആന്റണി രാജുOctober 31, 2023 10:56 am
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അനവസരത്തിലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ശബരിമല സീസണില്‍ സമര്‍ദ്ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങിOctober 31, 2023 6:53 am
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക,
വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കുംOctober 30, 2023 8:48 pm
തിരുവനന്തപുരം: നാളെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയതും പണിമുടക്കിനു
ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടു; ബസ് ചാര്‍ജ് കുറഞ്ഞതാണ് കാരണംOctober 27, 2023 10:06 pm
തൃശ്ശൂര്‍: ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടര്‍ പാതി വഴിയില്‍ ഇറക്കി വിട്ടെന്ന് പരാതി. തൃശൂര്‍ പഴമ്പാലക്കോട് എസ്എംഎംഎച്ച്എസ്എസിലെ വിദ്യാര്ത്ഥിയെയാണ കണ്ടക്ടര്‍
സംസ്ഥാനത്ത് ഒക്ടോബര്‍ 31-ന സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരംOctober 25, 2023 5:52 pm
ഒക്ടോബര്‍ 31-ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കണ്സെഷന് നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍
തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റുOctober 23, 2023 11:24 am
കണ്ണൂര്‍: തളിപ്പറമ്പ് കപ്പാലത്ത് സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. തൃച്ചംബരം യു പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ ബിലാലിനാണ് പരിക്കേറ്റത്.
സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ല, കാലാവധി ഒക്ടോബര്‍ 31 വരെ; ഗതാഗത മന്ത്രി ആന്റണി രാജുOctober 19, 2023 12:30 pm
തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്പിലും
സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് വിഞാപനമിറക്കാന്‍ നിര്‍ദേശം നല്കി മന്ത്രിSeptember 29, 2023 8:06 pm
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചു വിഞാപനമിറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ആന്റണി
Page 1 of 91
2
3
4
…
9
Next