പൃഥ്വിരാജ് നായകനായ ചിത്രം ‘എസ്ര’ ഹിന്ദിയിലേക്ക്; ബോളിവുഡില്‍ ഇമ്രാന്‍ ഹഷ്മി
July 19, 2019 3:24 pm

2017 ല്‍ പൃഥ്വിരാജിനെ നായകനാക്കി ജയ് കെ സംവിധാനം ചെയ്ത ചിത്രമാണ് എസ്ര. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പും വരുന്നുവെന്നാണ്