കുറുവച്ചൻ വീഴ്ത്തിയത് ഐ.ജിയെ, പിണറായിയെ മർദ്ദിച്ച ഓഫീസറെ !
July 8, 2022 8:40 pm

സിനിമ എന്നത് പൊതുവെ സാങ്കൽപ്പിക ലോകമാണെങ്കിലും നിരവധി യഥാർത്ഥ കഥകളും സിനിമയാക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ചിത്രീകരിക്കപ്പെട്ട് വെള്ളിത്തിരയിൽ ഇപ്പോൾ തകർപ്പൻ പ്രകടനം