ഇക്വഡോര്‍ ജയിലില്‍ വന്‍ കലാപം,116 തടവുകാര്‍ കൊല്ലപ്പെട്ടു !
September 30, 2021 11:31 am

ക്വിറ്റോ: ഇക്വഡോറിലെ വലിയ ജയിലുകളിലൊന്നിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 116 ആയി ഉയര്‍ന്നു. 5 പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്