കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണം; ജയില്‍ പരിഷ്‌കരണ സമിതി റിപ്പോര്‍ട്ട്
October 22, 2020 3:36 pm

തിരുവനന്തപുരം: പൊലീസിന് കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്ന് പൊലീസ് ജയില്‍ പരിഷ്‌കരണ സമിതി. കുറ്റവാളികളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ്