ഒരു തടവ് കഥ: തടവുകാരനൊപ്പം വിനോദ സഞ്ചാരത്തിന് പോയ ഗാർഡ് !
October 9, 2018 10:16 am

തുർക്കി: അടൂരിന്റെ ‘മതിലുകൾ’-ലെ ബഷീറിന്റെയും നാരായണിയുടെയും ഒക്കെ പ്രണയം ഇനി പഴങ്കഥ മാത്രമായി മാറും. കാരണം അതിലും അപൂർവമായ ഒരു