ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങ് ഇന്ന്; സ്വയം രൂപകൽപ്പന ചെയ്ത വാഹനത്തിൽ അന്ത്യയാത്ര
April 17, 2021 6:40 pm

ലണ്ടൻ: ഡ്യൂക് ഓഫ് എഡിൻബറോയായിരുന്ന ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാരം ഇന്ന് ലണ്ടനിൽ നടക്കും. നിലവിലെ രാജ്ഞി എലിസബത്തിന്റെ ഭർത്താവാണ് ഫിലിപ്പ്.