മലയാള സിനിമകൾക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം; പ്രൈം റീല്‍സ് അടുത്ത വര്‍ഷം മുതൽ
December 25, 2020 2:39 pm

മലയാള സിനിമകൾ റിലീസ് ചെയ്യാൻ മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു. പ്രൈം റീല്‍സ് എന്ന് പേരിട്ട പ്ലാറ്റ്‌ഫോമിന്റെ ലോഗോ