modi പ്രധാനമന്ത്രി മോഹം രാഹുലിന്റെ അഹങ്കാരമെന്ന് നരേന്ദ്ര മോദി
May 9, 2018 3:15 pm

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം അഹങ്കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ ബംഗ്രാപേട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ്