കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെ: ആശംസിച്ച് മോദി
April 12, 2020 10:05 am

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍